സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനമെമ്പാടും യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ കൂടുതല്‍ സജീവമാക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് രൂപീകരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 മണിക്ക് അരുവിക്കര പഞ്ചായത്തിലെ കാച്ചാണിയില്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ നിര്‍വ്വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.