Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
Top Posts
അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം...
പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ...
സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം,...
കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ...
എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി
ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്
അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ പരാതിയുമായി ആക്രമിക്കപ്പെട്ട നടി
കുട്ടികളുടെ വാക്സിനേഷന്‍ ഇന്ന് മുതല്‍; 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
KeralaNewsPolitics

വൈറ്റില മേല്‍പ്പാലം സാങ്കേതിക മികവിന്റെ പ്രതീകം; നേര്‍ക്കാഴ്ച്ചകള്‍ നുണകളെ പൊളിച്ചു കാണിക്കുമെന്ന് പി രാജീവ്

by rdpathram January 9, 2021
January 9, 2021

കൊച്ചി; വൈറ്റില മേല്‍പ്പാലവും മെട്രോയും സാങ്കേതിക മികവിന്റെ പ്രതീകമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവ്. അങ്ങയറ്റം സൂക്ഷമതയോടെ, എഞ്ചിനിയറിംഗ് വൈദഗ്ദ്യ ത്തോടെ രൂപകല്‍പ്പന ചെയ്താലും അതു സംബന്ധിച്ച് അബദ്ധ ധാരണകള്‍ ആധികാരികമെന്ന മട്ടില്‍ ആശയ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. വസ്തുതകളെ അടിസ്ഥാനമാക്കി വിശദീകരണം വിദഗ്ദര്‍ നല്‍കിയാല്‍ അവര്‍ അതിനെ പുച്ചിച്ച് തള്ളുമെന്നും പി. രാജീവ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുവഴിയായിരുന്നു പി രാജീവിന്റെ പരാമര്‍ശം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

വൈറ്റില മേല്‍പ്പാലം പല കാരണങ്ങളാല്‍ സവിശേഷതയുള്ളതാണ്. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയിലെ മേല്‍പ്പാലവും മെട്രോയും സാങ്കേതിക മികവിന്റെ പ്രതീകമാണ്. സാമുഹ്യ മാധ്യമ വ്യാപനം എല്ലാവര്‍ക്കും സ്വയം പ്രഖ്യാപിത വിദഗ്ദരാകാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്! അങ്ങയറ്റം സൂക്ഷമതയോടെ, എഞ്ചിനിയറിംഗ് വൈദഗ്ദ്യ ത്തോടെ രൂപകല്‍പ്പന ചെയ്താലും അതു സംബന്ധിച്ച് അബദ്ധ ധാരണകള്‍ ആധികാരികമെന്ന മട്ടില്‍ ആശയ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. വസ്തുതകളെ അടിസ്ഥാനമാക്കി വിശദീകരണം വിദഗ്ദര്‍ നല്‍കിയാല്‍ അവര്‍ അതിനെ പുച്ചിച്ച് തള്ളും.
നിര്‍മ്മാണം കഴിഞ്ഞുവെന്നും ഇനി വണ്ടിയോടിക്കാമെന്നും കണ്ടു നില്‍ക്കുന്നവര്‍ക്ക് തോന്നും, ഗതാഗതക്കുരുക്കില്‍ കിടക്കുമ്പോള്‍ പ്രത്യേകിച്ചും. എത്രയോ സൂക്ഷമതയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ടെന്ന് വിദഗ്ദര്‍ പറഞ്ഞാല്‍ തങ്ങള്‍ക്കും വിവരമുണ്ടെന്ന് വാദിക്കും. ഭാരപരിശോധന ഉദ്ഘാടനത്തിന് മുമ്പ് നടത്തേണ്ടതായിരുന്നുവെന്നും പാലാരിവട്ടത്ത് ഇനി അത് വേണ്ടെന്നും പറഞ്ഞവര്‍ തന്നെ വൈറ്റിലയില്‍ ഉദ്ഘാടനത്തിന് മുമ്പ് അതൊന്നും വേണ്ടെന്ന് വാദിക്കും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്നറിയേണ്ടതില്ലെന്നും ടാറിങ്ങ് കഴിഞ്ഞാല്‍ വണ്ടി ഓടിക്കാമെന്ന വിവരം തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞ് പാലം തുറന്നുകൊടുക്കും.
ഇത്തരം അരാജക നിലപാടുകള്‍ തുറന്നു കാട്ടപ്പെടും. സൂര്യന് കീഴിലുള്ള എല്ലാത്തിനെ കുറിച്ചും അവസാന വാക്കെന്നു കരുതുന്ന ചാനല്‍ ചര്‍ച്ചകളിലെ നിരീക്ഷകര്‍ മുതല്‍ മൊബൈല്‍ ഫോണും ക്യാമറയും സാമൂഹ്യ മാധ്യമ അക്കൗണ്ടും ഉണ്ടെങ്കില്‍ എന്തു അസംബന്ധവും നുണയും പ്രചരിപ്പിക്കാന്‍ അവകാശമുണ്ടെന്നു കരുതുന്നവര്‍ വരെ വൈറ്റില പാലത്തിനെ ആരോ ആനയെ കണ്ടതു പോലെ ഭീതി പരത്താന്‍ ഉപയോഗിച്ചു. യാഥാര്‍ത്ഥ്യവും പ്രതീതിയും തിരിച്ചറിയാത്ത പ്രചാരവേലയുടെ സത്യാനന്തര കാലത്തും നേര്‍ക്കാഴ്ചകള്‍ നുണകളെ പൊളിച്ചു കാണിക്കും. നിര്‍ത്തൂ നിങ്ങളുടെ ഒതളങ്ങവര്‍ത്തമാനം എന്ന് വിളിച്ചു പറയും..?

 

#vytila over bridgeP Rajeev
Share
0
FacebookTwitterPinterestWhatsappEmail

Related Articles

കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങളും നിയമങ്ങളും പരിഷ്കരിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

July 27, 2021

നൈപുണ്യ പരിശീലന കോഴ്സുകൾ മന്ത്രി പി.രാജീവ് ഉദ്‌ഘാടനം ചെയ്തു

July 24, 2021

മൂന്നാം തരംഗം: മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും; മരുന്നുകളും സുരക്ഷാ...

July 17, 2021

സംരംഭകൻ്റെ പരാതിയിൽ ഉടനടി പരിഹാരം കണ്ട് മീറ്റ് ദ മിനിസ്റ്റർ...

July 15, 2021

ഈ സംവാദം നാടിന് വിരുദ്ധം; വിമര്‍ശനങ്ങള്‍ തള്ളിക്കളയും, ‘കിറ്റെക്‌സില്‍’ കൂടുതല്‍...

July 12, 2021

ആട്ടിപ്പായിച്ചെന്ന കിറ്റെക്സിന്റെ പ്രതികരണം ദൗര്‍ഭാഗ്യകരം; തുറന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്...

July 9, 2021

Recent Posts

  • അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്.

    June 8, 2022
  • പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ

    May 4, 2022
  • സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം

    March 16, 2022
  • കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍

    March 16, 2022
  • എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി

    March 16, 2022
  • ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്

    March 16, 2022
  • അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

    March 16, 2022
  • ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

    March 16, 2022

Social Networks

Facebook Twitter Instagram Email

ads thurannakathu

Thurannakathu

Thurannakathu Daily

Facebook Twitter Instagram Youtube Whatsapp

Popular Posts

  • 1

    ബോളിവുഡ് നടന്‍ സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു

    February 16, 2021
  • 2

    പങ്കെടുത്താല്‍ പിന്തുണച്ചവരോടുള്ള വഞ്ചന; ചലച്ചിത്ര മേള ഉദ്ഘാടനത്തില്‍ നിലപാട്...

    February 17, 2021

Copyright @2021, All Rights Reserved Thurannakathu Daily Regd RNI,Delhi Powerd by RDMEDiA


Back To Top

Read alsox

കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങളും നിയമങ്ങളും പരിഷ്കരിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

July 27, 2021

നൈപുണ്യ പരിശീലന കോഴ്സുകൾ മന്ത്രി പി.രാജീവ് ഉദ്‌ഘാടനം ചെയ്തു

July 24, 2021