എറണാകുളം ജില്ലാ ടഗ് ഓഫ് വാര്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ ജില്ലാ വടം വലി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. 2021 ഫെബ്രുവരി 7 ഞായറാഴ്ച രാവിലെ 8 മുതല്‍ മൂവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് വടംവലി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് വടംവലി സംഘടിപ്പിച്ചിരിക്കുന്നത്.
സീനിയര്‍ ക്യാറ്റഗറി മെന്‍ 640 kg, 600 Kg വിഭാഗത്തിലും വിമന്‍ ക്യാറ്റഗറി വിഭാഗത്തില്‍ 500 kg, മിക്‌സഡ് ക്യാറ്റഗറിയില്‍ 580 kg വിഭാഗത്തിലും സംഘടിപ്പിച്ചിരിക്കുന്നു. സബ് ജൂനിയര്‍ വിഭാഗത്തില്‍ 1.1.2004 ന് ശേഷം ജനിച്ച under 17 Boys 500 kg, under 17 Girls 420 Kg, under 17 mixed 520 kg വിഭാഗത്തിലും ജൂനിയര്‍ വിഭാഗത്തില്‍ 1.1. 2002 ന് ശേഷം ജനിച്ച under 19 Boys 560 kg, under 19 girls 460 kg, Mixed 560 വിഭാഗത്തിലും വടംവലി മല്‍സരങ്ങള്‍ നടത്തുന്നതാണ്. contact No: 9744549939, 9544372045