തിയറ്ററുകള്‍ തുറക്കുമെന്ന് സിനിമാ സംഘടനാ പ്രതിനിധികള്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. ബാക്കി കാര്യങ്ങളില്‍ ഉറപ്പ് ലഭിച്ചെന്ന് പ്രതിനിധികള്‍ അറിയിച്ചു. മൂന്നാവിശ്യങ്ങളാണ് സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വച്ചത്.