Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
Top Posts
അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം...
പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ...
സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം,...
കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ...
എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി
ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്
അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ പരാതിയുമായി ആക്രമിക്കപ്പെട്ട നടി
കുട്ടികളുടെ വാക്സിനേഷന്‍ ഇന്ന് മുതല്‍; 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
KeralaNewsPolitics

സഖാക്കളെ ബോധിപ്പിച്ചും, അവരുടെ സര്‍ട്ടിഫിക്കറ്റ് നേടിയും സമരം ചെയ്യാന്‍ സൗകര്യമില്ല; എന്നെ തല്ലിയത് പൊലീസ് തന്നെ; ഡിവൈഎഫ്ഐക്കാരുടെ കാഴ്ച നഷ്ടപ്പെട്ടു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്‌നേഹ

by rdpathram February 19, 2021
February 19, 2021

തനിക്ക് പോലീസ് മര്‍ദ്ദനമേറ്റിട്ടില്ലെന്ന ആരോപണത്തിന് മറുപടിയുമായി കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷ സ്‌നേഹ. സഖാക്കളെ ബോധിപ്പിച്ചും, അവരുടെ സര്‍ട്ടിഫിക്കറ്റ് നേടിയും സമരം ചെയ്യാന്‍ സൗകര്യമില്ലെന്നാണ് സ്‌നേഹയുടെ നിലപാട്. സഖാക്കളുടെ പരിഹാസ വാക്കുകളും ആക്ഷേപങ്ങളും അവഗണിച്ച് ആഴ്ചകളായി സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ പകര്‍ന്നു നല്‍കുന്ന ആവേശം ഏറ്റെടുത്തുകൊണ്ട് ഇനിയും സമര മുഖത്തുണ്ടാകുമെന്നും സ്‌നേഹ പ്രതികരിച്ചു.

തന്നെ തല്ലിയത് സഹപ്രവര്‍ത്തകരല്ല പൊലീസുകാരന്‍ തന്നെയാണെന്നാണ് സ്നേഹ ആവര്‍ത്തിക്കുന്നത്. തല്ലിയ പൊലീസുകാരന്റെ മുഖം തനിക്ക് കൃത്യമായി ഓര്‍മയുണ്ടെന്നും അദ്ദേഹത്തോട് തല്ലരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നെന്നും സ്നേഹ പറഞ്ഞു. തനിക്ക് പരുക്കേറ്റിട്ടില്ലെന്ന് തോന്നുന്നവര്‍ക്ക് ആശുപത്രിയില്‍ വന്നു നോക്കാമെന്നും സ്നേഹ പറഞ്ഞു.

സ്നേഹയുടെ വാക്കുകള്‍ ഇങ്ങനെ: ”ഒരു മാധ്യമപ്രവര്‍ത്തകനാണ് ആ ചിത്രം കാണിച്ചു തന്നത്. ശരിക്കും സങ്കടം തോന്നി അത് കണ്ടപ്പോള്‍. നടന്ന സംഭവം ഞാന്‍ പറായം. ഞാന്‍ ആ ചിത്രം കണ്ടു. ഏത് ഡിവൈഎഫ്ഐക്കാരനായാലും എസ്എഫ്ഐക്കാരനായാലും അതിന്റെ തിരക്കഥയ്ക്ക് പിന്നിലുണ്ടെങ്കില്‍ കാലം അതിന് ഉത്തരം നല്‍കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സമരത്തിനിടെ ലാത്തി വീശിയപ്പോള്‍ പ്രവര്‍ത്തകര്‍ ചിതറിയോടി. ആ സമയത്ത് ഒരു പൊലീസുകാരന്‍ ഒറ്റപ്പെട്ട് മറിഞ്ഞുവീഴാന്‍ പോയപ്പോഴാണ് ഇടയ്ക്ക് നിന്ന് അയാളെ ഉപദ്രവിക്കരുതെന്ന് പറയുന്നത്. ഈ സംഭവം അവിടെയുണ്ടായിരുന്ന രാഷ്ട്രീയത്തിന്റെ ഭാഗമല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ കണ്ടിട്ടുണ്ട്. അതിന് ശേഷം ശോഭാ സുരേന്ദ്രന്‍ നിരാഹാരം അനുഷ്ടിക്കുന്ന സമരപ്പന്തലിന്റെ അടുത്ത് വച്ചാണ് എനിക്ക് മര്‍ദ്ദനമേറ്റത്. അതും അവിടെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കാണുന്നുണ്ട്. ഡിവൈഎഫ്ഐക്കാരുടെ കാഴ്ച നഷ്ടപ്പെട്ട് പോയതിന് നമ്മള്‍ക്ക് എന്ത് പറയാന്‍ പറ്റും. ‘

‘എന്നെ തല്ലിയ പൊലീസുകാരനെ എനിക്ക് കൃത്യമായിട്ട് അറിയാം. അദ്ദേഹം ഒരു വെളുത്ത വണ്ണം കുറഞ്ഞ പൊലീസുകാരനാണ്. തല്ലാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു, എന്നെ തല്ലരുതെന്ന്. അത് ഒരിക്കലും എന്റെ പ്രവര്‍ത്തകരില്‍ നിന്ന് കിട്ടിയ അപകടമല്ല. ഒരു നാടകവേഷം കെട്ടി ഇവിടെ വന്ന് കിടക്കേണ്ട കാര്യമില്ല. സംശയമുണ്ടെങ്കില്‍ ഞാന്‍ കിടക്കുന്ന ആശുപത്രിയില്‍ വന്നു നോക്കാം. പൊലീസുകാര്‍ മര്‍ദ്ദിച്ച പാട് നിങ്ങള്‍ക്ക് കാണാം.”

സ്നേഹയ്ക്ക് പരുക്കേറ്റത് സഹപ്രവര്‍ത്തകരുടെ തല്ല് കൊണ്ടാണെന്ന വാദവുമായി സൈബര്‍ സിപിഐഎം രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളും ദൃശ്യമാധ്യമങ്ങള്‍ ടെലികാസ്റ്റ് ചെയ്ത വീഡിയോകളും സഹിതമാണ് സിപിഐഎം പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലത്ത് വീണ പൊലീസുകാരനെ തല്ലുമ്പോള്‍ ഒരു കെഎസ്യുക്കാരന്‍ വീശുന്ന വടി സ്നേഹയുടെ മുഖത്ത് കൊള്ളുന്നത് ഒരു മാധ്യമം പുറത്തുവിട്ട വീഡിയോയില്‍ കാണാം. മറ്റൊരു വീഡിയോയിലും സമാനസംഭവമാണ് വ്യക്തമാകുന്നത്. സെക്രട്ടേറിയറ്റ് മതില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടെ സ്നേഹയെ പൊലീസ് തടയാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ ഒരു വടി സ്നേഹയുടെ മുഖത്തേക്ക് വീശിയടിക്കുന്നതും വീഡിയോയില്‍ കാണാം. ഇക്കാര്യങ്ങള്‍ തെളിവുസഹിതം പുറത്തുവന്നെങ്കിലും മര്‍ദ്ദിച്ചത് പൊലീസുകാരാണെന്ന വാദത്തില്‍ കെഎസ്യു ഉറച്ചുനില്‍ക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലെ സിപിഐഎം ആരോപിക്കുന്നു. ഡിവൈഎഫ്ഐ നേതാവ് വിജിനും ഇക്കാര്യം ആരോപിക്കുന്നുണ്ട്. എങ്ങനെയാണ് സ്നേഹയ്ക്ക് മര്‍ദ്ദനമേറ്റതെന്ന് വീഡിയോ കാണുന്നവര്‍ക്ക് വ്യക്തമാകുമെന്നാണ് വിജിന്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി സ്നേഹ രംഗത്തെത്തിയത്.

#psc rank holders strike#snehaksu
Share
0
FacebookTwitterPinterestWhatsappEmail

Related Articles

കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ...

March 16, 2022

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; നടപടി മരവിപ്പിച്ച് ഹൈക്കോടതി, സര്‍ക്കാര്‍ നടപടിക്രമങ്ങള്‍...

March 4, 2021

പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്ഐ ഇന്ന് ചര്‍ച്ച നടത്തിയേക്കും

March 4, 2021

സിവില്‍ പൊലീസ് ഓഫീസര്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് മഹാസംഗമം സംഘടിപ്പിക്കും; കാത്തിരിപ്പിനിടയിലും...

March 3, 2021

എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു; സിപിഒ സമരം തുടരും, രേഖാമൂലം...

February 28, 2021

സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായുള്ള സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച...

February 28, 2021

Recent Posts

  • അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്.

    June 8, 2022
  • പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ

    May 4, 2022
  • സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം

    March 16, 2022
  • കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍

    March 16, 2022
  • എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി

    March 16, 2022
  • ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്

    March 16, 2022
  • അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

    March 16, 2022
  • ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

    March 16, 2022

Social Networks

Facebook Twitter Instagram Email

ads thurannakathu

Thurannakathu

Thurannakathu Daily

Facebook Twitter Instagram Youtube Whatsapp

Popular Posts

  • 1

    ബ്ലാക്ക് ഫംഗസില്‍ നിന്നും മുക്തി നേടി അങ്കമാലി സ്വദേശിനി...

    May 28, 2021
  • 2

    തുണിക്കടകള്‍ മുതല്‍ കള്ള് പാഴ്‌സല്‍ വരെ; വിദ്യാര്‍ഥികള്‍ക്കു വേണ്ട...

    May 29, 2021

Copyright @2021, All Rights Reserved Thurannakathu Daily Regd RNI,Delhi Powerd by RDMEDiA


Back To Top

Read alsox

കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ...

March 16, 2022

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; നടപടി മരവിപ്പിച്ച് ഹൈക്കോടതി, സര്‍ക്കാര്‍ നടപടിക്രമങ്ങള്‍...

March 4, 2021