Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
Top Posts
അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം...
പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ...
സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം,...
കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ...
എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി
ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്
അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ പരാതിയുമായി ആക്രമിക്കപ്പെട്ട നടി
കുട്ടികളുടെ വാക്സിനേഷന്‍ ഇന്ന് മുതല്‍; 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
KasaragodLOCAL

സ്‌കില്‍ രജിസ്ട്രി: തൊഴിലാളികളെ ഇനി ആപ്പിലൂടെയും കണ്ടെത്താം; സ്‌കില്‍ രജിസ്ട്രേഷന്‍ കാമ്പയിന്‍ 17ന്

by rdpathram February 16, 2021
February 16, 2021

വീട്ടിലെ ആവശ്യങ്ങള്‍ക്കും മറ്റും ഇനി തൊഴിലാളികളെ കണ്ടെത്താന്‍ ഇനി പ്രയാസപ്പെടേണ്ടി വരില്ല. പൊതുജനങ്ങള്‍ക്ക് ഗാര്‍ഹികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കായി വിദഗ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിന് സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സജീവമാവുന്നു. കാസര്‍കോട് ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന ബേഡഡുക്ക കൗശല്‍ കേന്ദ്രയുടെ നിര്‍മാണോദ്ഘാടനത്തിന്റെ ഭാഗമായി കുണ്ടംകുഴിയില്‍ സ്‌കില്‍ രജിസ്ട്രേഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കും.

ഫെബ്രുവരി 17ന് രാവിലെ 10 മുതല്‍ 12 മണിവരെ പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും രജിസ്ട്രേഷന്‍ ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. സംസ്ഥാനത്ത് നൈപുണ്യ വികസന ദൗത്യം നിറവേറ്റുന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സ് (കെയിസ്) വികസിപ്പിച്ച ഈ മൊബൈല്‍ ആപ്പില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് സേവന ദാതാക്കളായും സേവനം ആവശ്യമുള്ളവര്‍ക്ക് ഉപഭോക്താക്കളായും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പഞ്ചായത്ത് വകുപ്പ്, കുടുംബശ്രീ, വ്യവസായ പരിശീലന വകുപ്പ് എന്നിവയുമായി സഹകരിച്ചുകൊണ്ട് കെയിസ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ വിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ അവസരം സ്വന്തമായി തന്നെ കണ്ടെത്താനും കഴിയും.

രജിസ്ട്രേഷന്‍ പ്രക്രിയ വളരെ എളുപ്പം:

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി സ്‌കില്‍ രജിസ്ട്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്, അടിസ്ഥാന വിവരങ്ങള്‍ നല്‍കി തൊഴിലാളിയായോ തൊഴില്‍ ദായകനായോ രജിസ്റ്റര്‍ ചെയ്യാം. തൊഴിലാളിയെ തേടുന്നവര്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. തൊഴില്‍ അന്വേഷകര്‍ അറിയാവുന്ന തൊഴില്‍, കൂലി, തിരിച്ചറിയല്‍ രേഖ എന്നിവ രേഖപ്പെടുത്തണം. പരിശീലനം നേടിയവര്‍ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റും കോഴ്സില്‍ ചേരാതെ തൊഴില്‍ വൈദഗ്ധ്യം നേടിയവര്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡംഗത്തിന്റെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. ഇടനിലക്കാരില്ലാതെ ദൈനംദിന തൊഴിലുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ആശ്രയിക്കാവുന്ന വേദിയാണ് സ്‌കില്‍ രജിസ്ട്രി.

എ.സി., വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഓവന്‍, ഫാന്‍/അയണ്‍ ബോക്സ്, കംപ്യൂട്ടര്‍, മിക്സര്‍, ഗ്രൈന്‍ഡര്‍ സര്‍വീസും റിപ്പയറും, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, കാര്‍പെന്റര്‍, പെയിന്റര്‍, തെങ്ങുകയറ്റക്കാരന്‍, ഡേ കെയര്‍ (വീട്ടിലെ ശിശുപരിപാലനം), ഡ്രൈവര്‍, ഗാര്‍ഡനിങ്, ലാന്‍ഡ് സ്‌കേപ്പിങ്, വീട്ടിലെ / ആശുപത്രിയിലെ വയോജന പരിചരണം, പുല്ല് വെട്ടല്‍, വീട് ശുചിയാക്കല്‍, ഹൗസ് കീപ്പിംഗ്, വീട്ടുജോലിക്കാരി, വസ്ത്രമലക്കല്‍ & ഇസ്തിരിയിടല്‍, കല്‍പ്പണി,ചെറിയ നിര്‍മാണ ജോലികള്‍, പുതുക്കിപ്പണിയല്‍, കമ്പോസ്റ്റ് കുഴി, ഉറയിടല്‍, മൊബൈല്‍ ബ്യൂട്ടി പാര്‍ലര്‍ (വീട്ടിലെത്തിയുള്ള സേവനം), സാന്ത്വനം – വീട്ടിലെത്തിയുള്ള ആരോഗ്യ പരിശോധന (ഷുഗര്‍, കൊളസ്ട്രോള്‍, ബി.പി.) ടെലിവിഷന്‍ റിപ്പയറും സ്ഥാപിക്കലും എന്നിങ്ങനെ 24 സേവന മേഖലകളിലെ പ്രധാന സേവനങ്ങളെല്ലാം തന്നെ ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

#Skill Registration Campaign#skill registry appkasargod
Share
0
FacebookTwitterPinterestWhatsappEmail

Related Articles

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി മന്ത്രി, സംഭവം കാസര്‍കോട് റിപ്പബ്‌ളിക്...

January 26, 2022

പെരിയ ഇരട്ടക്കൊല കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് താല്‍ക്കാലിക നിയമനം; സിപിഐഎം...

June 19, 2021

ബേക്കലില്‍ പൊലീസിനെതിരെ നാട്ടുകാര്‍; ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറുകണക്കിന് ആളുകളുടെ...

May 11, 2021

5 ദിവസമായിട്ടും ഫലം അറിയുന്നില്ല; കാസര്‍കോട്ട് കൊവിഡ് ടെസ്റ്റ് നടത്തുന്ന...

April 22, 2021

കാസര്‍ഗോഡ് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു; ഗുരുതരാവസ്ഥയില്‍

April 7, 2021

ബിജെപിയുടെ വാദം തെറ്റ്; മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചിട്ടില്ല:...

March 22, 2021

Recent Posts

  • അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്.

    June 8, 2022
  • പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ

    May 4, 2022
  • സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം

    March 16, 2022
  • കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍

    March 16, 2022
  • എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി

    March 16, 2022
  • ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്

    March 16, 2022
  • അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

    March 16, 2022
  • ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

    March 16, 2022

Social Networks

Facebook Twitter Instagram Email

ads thurannakathu

Thurannakathu

Thurannakathu Daily

Facebook Twitter Instagram Youtube Whatsapp

Popular Posts

  • 1

    ആയുര്‍വേദ ആചാര്യന്‍ ഡോ. പി.കെ. വാരിയര്‍ അന്തരിച്ചു

    July 10, 2021
  • 2

    ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ അധോലോക ഇടപാട്; സിബിഐ...

    March 1, 2021

Copyright @2021, All Rights Reserved Thurannakathu Daily Regd RNI,Delhi Powerd by RDMEDiA


Back To Top

Read alsox

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി മന്ത്രി, സംഭവം കാസര്‍കോട് റിപ്പബ്‌ളിക്...

January 26, 2022

പെരിയ ഇരട്ടക്കൊല കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് താല്‍ക്കാലിക നിയമനം; സിപിഐഎം...

June 19, 2021