പാലക്കാട് അമ്മ മകനെ കൊലപ്പെടുത്തി. പൂളക്കാട്ടിലാണ് സംഭവം. ആറ് വയസുകാരനായ മകനെയാണ് അമ്മ കൊലപ്പെടുത്തിയത്.
വീട്ടിലെ കുളിമുറിയില്‍ വച്ചാണ് കൊലപാതകം. ആമില്‍ എന്ന ആറ് വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.