കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യയും നടന്‍ സായ്കുമാറിന്റെ അമ്മയുമായ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. സിനിമതാരം ശോഭ മോഹന്‍ മകളാണ്. ജയശ്രീ, ഗീത, കല, ബീന, ലൈല, ഷൈല എന്നിവരാണ് മറ്റ് മക്കള്‍. വിനു മോഹന്‍, അനു മോഹന്‍ എന്നിവര്‍ ചെറുമക്കളുമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകത്ത് നടക്കും.