കര്‍ണാടകയിലെ ബെലഗാവിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കര്‍ഷക പ്രതിഷേധം. ബെലഗാവിയിലെ പര്യടനത്തിനിടെയാണ് അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധിച്ച കര്‍ഷകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അടക്കമുള്ളവര്‍ അമിത് ഷായോടൊപ്പമുണ്ടായിരുന്നു.