തിരുവനന്തപുരം: അനശ്വര നടന്‍ പത്മഭൂഷന്‍ പ്രേം നസീന്റെ 31 ാം ചരമവാര്‍ഷിക ദിനമായ ജനുവരി 16 ന് ജന്‍മനാട്ടില്‍ പ്രേംനസീറിന്റെ ഛായ ചിത്രത്തിന് മുന്നില്‍ ചിറയിന്‍കീഴ് പൗരാവലിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രാവിലെ 8.30 ന് ചിറയിന്‍കീഴ് പൗരാവലി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ആര്‍ സുഭാഷിന്റെ നേതൃത്വത്തില്‍ കലാ സാഹിത്യ സാംസ്‌കാരിക, രാഷട്രീയ രംഗത്തെ പ്രമുഖരും, ജനപ്രതിനിധികളും പങ്കെടുത്തു.