മൂവാറ്റുപുഴ നഗരസഭ പരിധിയില്‍ സ്വന്തമായി 1.5 സെന്റ് ഭൂമിയുളള ദാരിദ്ര്യരേഖക്ക് താഴെയുളള വ്യക്തികളില്‍ നിന്ന് PMAYപദ്ധതി പ്രകാരം ഭവനനിര്‍മ്മാണത്തിനുളള അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫോറം നഗരസഭ ഓഫീസില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഫെബ്രുവരി 15-ാം തീയതിക്കകം നഗരസഭ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.