ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു. താത്പര്യമുള്ളവര്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ജനുവരി 25 മുതല്‍ ജനുവരി 27 ഉച്ചയ്ക്ക് 12 മണി വരെ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.