യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ്. ഗഫാര്‍ രാജി വെച്ചു. രാജി കത്ത് അയച്ചത് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റിനാണ്. രാജിയുടെ കാരണം രാഷ്ട്രീയത്തില്‍ നിന്നുള്ള ലീഗ് നേതാക്കളുടെ പിന്‍മാറ്റമാണെന്നും സൂചന. വ്യക്തിപരമായ കാരണങ്ങളാണ് രാജിയുടെതെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നതെന്നും വിവരം. രാജി കത്ത് പുലര്‍ച്ചെ 1.00 മണിക്കാണ് അയച്ചത്.