നാഫ്റ്റലി ബെന്നെറ്റിനെ ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇസ്രായേല്‍ പാര്‍ലമെന്റില്‍ വിശ്വാസ വോട്ട് നേടിയാണ് നാഫ്റ്റലി ബെന്നറ്റ് അധികാരത്തിലെത്തിയത്.
നീണ്ട് 12 വര്‍ഷത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. തീവ്ര വലതു പക്ഷ നേതാവാണ് നാഫ്റ്റലി ബെന്നറ്റ്.