Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
Top Posts
അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം...
പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ...
സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം,...
കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ...
എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി
ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്
അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ പരാതിയുമായി ആക്രമിക്കപ്പെട്ട നടി
കുട്ടികളുടെ വാക്സിനേഷന്‍ ഇന്ന് മുതല്‍; 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
ErnakulamLOCAL

മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ക്കായി 55 ലക്ഷം രൂപ അനുവദിച്ചു

by rdpathram February 8, 2021
February 8, 2021
മൂവാറ്റുപുഴ: മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ക്കും പെയിന്റിങ്ങിനുമായി 55-ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു.
10-വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച മിനി സിവില്‍ സ്റ്റേഷനിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ടോയിലറ്റുകളുടെ അറ്റകുറ്റപ്പണികള്‍, പെയിന്റിംഗ് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഏല്ലാ ഓഫീസുകളും സിവില്‍ സ്റ്റേഷനിലാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍.ഡി.ഒ ഓഫീസ്, താലൂക്ക് ഓഫീസ്, മിനി ഓഡിറ്റോറിയം, ആര്‍.ടി.ഒ ഓഫീസ്, സബ് ട്രഷറി, ജില്ലാ ട്രഷറി, കൃഷി ഭവന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ്, എപ്ലോയിമെന്റ് ഓഫീസ്, ജില്ലാ ട്രൈബല്‍ ഓഫീസ്, താലൂക്ക് സ്റ്റാസ്റ്റിക്ക് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ജി.എസ്.ടി.ഓഫീസ്, മൈനര്‍ ഇറിഗേഷന്‍ ഓഫീസ്, മേജര്‍ ഇറിഗേഷന്‍ ഓഫീസ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസ്, വനിത-ശിശു വികസന ഓഫീസ്, പോസ്റ്റ് ഓഫീസ്, അങ്കമാലി-ശബരി റെയില്‍വെ ഓഫീസ്, ജില്ലാ പ്രൊവേഷണല്‍ ഓഫീസ്, താലൂക്ക് വ്യവസായ ഓഫീസ്, ഇ.എസ്.ഐ ഹോസ്പിറ്റല്‍, ഡയറി എക്‌സറ്റഷന്‍ ഓഫീസ്, ലേബര്‍ ഓഫീസ്, ക്വാളിറ്റി കണ്‍ട്രളര്‍ ഓഫീസ്, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസ് അടക്കമുള്ള ഓഫീസുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരടക്കം ആയരക്കണക്കിന് ആളുകളാണ് പ്രതിദിനം സിവില്‍ സ്റ്റേഷനിലെത്തുന്നത്. പത്ത് വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സിവില്‍ സ്റ്റേഷനിലെ ടോയിലറ്റ് കോംപ്ലക്‌സുകള്‍ അടക്കം നവീകരിക്കണമെന്ന് ജിവനക്കാരുടെ സംഘടനകള്‍  എല്‍ദോ എബ്രഹാം എം.എല്‍.എയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സിവില്‍ സ്റ്റേഷന്‍ നവീകരണത്തിന് 55-ലക്ഷം രൂപ അനുവദിച്ചത്.
#ELDHO EBRAHAM MLA#MUVATTUPUZHAmla
Share
0
FacebookTwitterPinterestWhatsappEmail

Related Articles

രണ്ടാർ എസ് എ ബി റ്റി എം  സ്ക്കൂളിൽ പിറ്റി...

August 21, 2021

മൂന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ പിറന്നത് മൂന്ന് കണ്‍മണികള്‍; 55 വയസുള്ള സിസ്സി...

August 6, 2021

മൂവാറ്റുപുഴയെ മുഖം മിനുക്കി മിടുക്കിയാക്കാന്‍ ട്രീ, നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍...

August 2, 2021

മുവാറ്റുപുഴയില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കണം: അഡ്വ. ഡീന്‍ കുര്യാക്കോസ്...

July 29, 2021

ബേബി മാത്യു വൈസ്‌മെന്‍ ഇന്റര്‍നാഷ്ണല്‍ മിഡ്വെസ്റ്റ് ഇന്‍ഡ്യ റീജിയണ്‍ സോണ്‍...

July 29, 2021

സച്ചാർ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കുക, ന്യൂനപക്ഷ സ്കോളർഷിപ്പിൽ മുസ്ലിം അവഗണന...

July 28, 2021

Recent Posts

  • അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്.

    June 8, 2022
  • പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ

    May 4, 2022
  • സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം

    March 16, 2022
  • കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍

    March 16, 2022
  • എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി

    March 16, 2022
  • ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്

    March 16, 2022
  • അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

    March 16, 2022
  • ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

    March 16, 2022

Social Networks

Facebook Twitter Instagram Email

ads thurannakathu

Thurannakathu

Thurannakathu Daily

Facebook Twitter Instagram Youtube Whatsapp

Popular Posts

  • 1

    ‘കോണ്‍ഗ്രസ് മുക്ത ഇന്ത്യ’: ബി.ജെ.പിയുടെ ദേശീയനയം കേരളത്തില്‍ നടപ്പാക്കാന്‍...

    January 21, 2021
  • 2

    കെ. സുധാകരന് പിണറായി വിജയനോട് വെറുപ്പ്; തിരുത്താന്‍ കോണ്‍ഗ്രസുകാര്‍...

    February 5, 2021

Copyright @2021, All Rights Reserved Thurannakathu Daily Regd RNI,Delhi Powerd by RDMEDiA


Back To Top

Read alsox

രണ്ടാർ എസ് എ ബി റ്റി എം  സ്ക്കൂളിൽ പിറ്റി...

August 21, 2021

മൂന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ പിറന്നത് മൂന്ന് കണ്‍മണികള്‍; 55 വയസുള്ള സിസ്സി...

August 6, 2021