Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
Top Posts
അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം...
പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ...
സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം,...
കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ...
എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി
ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്
അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ പരാതിയുമായി ആക്രമിക്കപ്പെട്ട നടി
കുട്ടികളുടെ വാക്സിനേഷന്‍ ഇന്ന് മുതല്‍; 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
Thurannakathu Daily
CinemaEntertainmentKeralaNews

പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ

by Thurannakathu Daily May 4, 2022
May 4, 2022

ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ് പുരസ്‌കാര പെരുമഴയിൽ കുളിച്ചു നിൽക്കുകയാണ് മൂന്ന് എന്ന ഷോട്ട് ഫിലിം. റിലീസാകും മുൻപ് തന്നെ പുരസ്‌കാര വേദികളിൽ വൈറലായി മാറിയിരിക്കുകയാണ് മൂന്ന്. ഒരു കൂട്ടം പ്രവാസി മലയാളി സുഹൃത്തുക്കൾ ചേർന്നാണ് ട്രാൻസ്‌ജെൻഡർ ജീവിതങ്ങളെ ആസ്പദമാക്കി മൂന്ന് ഒരുക്കിയത്. മത്സരിച്ച എല്ലാ വേദികളിലും പുരസ്‌കാരം പ്രഭയിൽ മുങ്ങിയതോടെ മൂന്ന് ഇതിനോടകം തന്നെ വിമർശകർക്കിടയിൽ വൈറലായി മാറിയിട്ടുണ്ട്.

കുവൈറ്റിലുള്ള ഒരു സംഘം മലയാളി പ്രവാസി സുഹൃത്തുക്കൾ ചേർന്നാണ് മൂന്ന് അണിയിച്ചൊരുക്കിയിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങളും, മാനസിക ബുദ്ധിമുട്ടുകളും പുറത്ത് എത്തിക്കു എന്ന ലക്ഷ്യത്തോടെയാണ് അനൂപ് വർഗീസ് എന്ന കോട്ടയം കടുവാക്കുളം സ്വദേശിയെ നായകനാക്കി ഷോട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത്. തൊടുപുഴ സ്വദേശിയായ നിധിൻ സുന്ദറാണ് ചിത്രത്തിന്റെ ക്യാമറയും, എഡിറ്റിംങും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

തിരുവല്ല സ്വദേശി മനു രാമചന്ദ്രനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അനു ജേക്കബും അഞ്ജു എബ്രഹാമും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരുവല്ല കിഴക്കൻ മുത്തൂർ സ്വദേശി ബിൻസൺ ചാക്കോ സംഗീത സംവിധാനം നിർവഹിച്ചപ്പോൾ, വസ്ത്രാലങ്കാരം പ്രീതി ഷിബുവും വരികൾ സജിത ഭാസ്‌കറും എഴുതി. ഡ്രീം ലൈഫ് പ്രൊഡക്ഷൻ നിർമ്മിച്ച ചിത്രത്തിന് വേണ്ടി കാൻവാസ് ക്രിയേഷൻസാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അനൂപ് വർഗീസും, മനു രാമചന്ദ്രനുമാണ് മുഖ്യകഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

കലാ കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ പുരസ്‌കാരമാണ് ആദ്യം മൂന്നിനെ തേടിയെത്തിയത്. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരമാണ് അന്ന് ചിത്രത്തിന് ലഭിച്ചത്. പിന്നീട്, തമിഴ് നടനും സംവിധായകനുമായ ഭാഗ്യ രാജ് ജഡ്ജായ കുവൈറ്റ് തമിഴ് സോഷ്യൽ മീഡിയ ആന്റ് ക്യൂ എന്റർട്രൈയിൻമെന്റ് പുരസ്‌കാരവും മൂന്നിനെ തേടിയെത്തി. ഇവിടെ മികച്ച നടനുള്ള പുരസ്‌കാരം ്അനൂപ് വർഗീസിനു ലഭിക്കുകയായിരുന്നു. ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ രണ്ടാമത്തെ മികച്ച സിനിമയായ തിരഞ്ഞെടുക്കപ്പെട്ട മൂന്ന്, റിപ്പീറ്റ് ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരവും നേടി. സജിത മഠത്തിൽ , ഡോ.സി.എസ് വെങ്കിടേശ്വരൻ , ഡോ.എൻ വേണുഗോപാൽ എന്നിവർ ജൂറിയായി എത്തിയ നോട്ടം ഫിലിം ഫെസ്റ്റിവലിൽ മികച്ച നടന്ന് അടക്കമുള്ള പുരസ്കാരങ്ങൾ മൂന്ന് സ്വന്തമാക്കിയിരുന്നു.

ഇൻഡീ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനും, ബാക്ക് ഗ്രൗണ്ട് സ്‌കോറിനും, മേക്കപ്പിനും പുരസ്‌കാരം നേടി. ഇന്ത്യൻ ഇന്റർനാഷണൽ ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശവും സിനിമ നേടിയിട്ടുണ്ട്. മാക് ഫ്രെയിം ഇൻർനാഷണൽ ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ എക്‌സലൻസ് പുരസ്‌കാരവും മൂന്ന് നേടിയിട്ടുണ്ട്. കേരളത്തിലും പുറത്തുമുള്ള മറ്റ് നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുക്കുന്നതിനായി തയ്യാറെടുക്കുകയാണ് മൂന്ന്.

#Malayala cinemacinema
Share
0
FacebookTwitterPinterestWhatsappEmail

Related Articles

വിവാദ ടാഗ്‌ലൈന്‍ നീക്കം ചെയ്തു;​ ജയസൂര്യ- നാദിര്‍ഷ ചിത്രം ഈശോയുടെ...

August 5, 2021

പ്രശസ്‌ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

August 2, 2021

നടി ഷക്കീല മരിച്ചതായി സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജ പ്രചാരണം; പ്രതികരിച്ച്‌ നടി

July 30, 2021

കാറിന് നികുതിയടയ്‌ക്കാം; കോടതി വിധിയിലെ അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴുവാക്കണമെന്ന് ഹൈക്കോടതിയില്‍...

July 27, 2021

തൊ​ടു​പു​ഴ​യി​ല്‍ സി​നി​മാ ചി​ത്രീ​ക​ര​ണം നടക്കുന്ന പ്രദേശത്ത് നാട്ടുകാരുടെ പ്ര​തി​ഷേ​ധം; ടൊ​വി​നോ...

July 24, 2021

വനിതാ ഡോക്ടറോട് മോശമായി പെരുമാറിയതിന് നടന്‍ കണ്ണന്‍ പട്ടാമ്പിക്കെതിരെ പോലീസ്...

July 23, 2021

Recent Posts

  • അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്.

    June 8, 2022
  • പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ

    May 4, 2022
  • സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം

    March 16, 2022
  • കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍

    March 16, 2022
  • എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി

    March 16, 2022
  • ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്

    March 16, 2022
  • അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

    March 16, 2022
  • ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

    March 16, 2022

Social Networks

Facebook Twitter Instagram Email

ads thurannakathu

Thurannakathu

Thurannakathu Daily

Facebook Twitter Instagram Youtube Whatsapp

Popular Posts

  • 1

    മണിപ്പൂരില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; ജനവിധി തേടി...

    March 5, 2022
  • 2

    സില്‍വര്‍ലൈന്‍ വിഷയം ചര്‍ച്ച ചെയ്യാം; അടിയന്തര പ്രമേയ നോട്ടീസിന്...

    March 14, 2022

Copyright @2021, All Rights Reserved Thurannakathu Daily Regd RNI,Delhi Powerd by RDMEDiA


Back To Top

Read alsox

വിവാദ ടാഗ്‌ലൈന്‍ നീക്കം ചെയ്തു;​ ജയസൂര്യ- നാദിര്‍ഷ ചിത്രം ഈശോയുടെ...

August 5, 2021

പ്രശസ്‌ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

August 2, 2021