കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍, സെനറ്റ് തിരഞ്ഞെടുപ്പുകളില്‍ എസ്.എഫ്.ഐക്ക് ഉജ്വല വിജയം. ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍, ജോയിന്റ് സെക്രട്ടറി എന്നിവരുള്‍പ്പെടെയുള്ള പ്രധാന സീറ്റുകള്‍ക്ക് പുറമെ അക്കൗണ്ടുകളിലും സ്റ്റുഡന്റ്‌സ് കൗണ്‍സിലിലുമുള്ള എല്ലാ സീറ്റുകളും എസ്.എഫ.ഐ നേടി.