തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ ആറ്റിങ്ങള്‍ മേഖലാ കമ്മിറ്റി രൂപീകരിച്ചു. അസോസിയേഷന്‍ തിരു: ജില്ലാ പ്രസിഡന്റ് ഡഗ്ലസ്. വി. ഹരിഹരപുരത്തിന്റെ നേതൃത്വതിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മേഖലാ കമ്മിറ്റി പ്രസിഡന്റ് – വിപിന്‍ എസിവി ന്യൂസ്, വൈസ് പ്രസിഡന്റ്- ഷിജു ജി.ആര്‍ എച്ച്.വി. ന്യൂസ്, സെക്രട്ടറി – ദീപു .എസ് ഭാരത് വിഷന്‍, ട്രഷറര്‍- ഷിബു ബിആര്‍ എസിവി ന്യൂസ്, ജോയിന്റ്് സെക്രട്ടറിമാര്‍- സതീഷ് കണ്ണങ്കര എസിവി ന്യൂസ്, അഖില്‍ എ.ആര്‍. എസിവി ന്യൂസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.