സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ ഭാര്യ എം.പി. സുനീതി അമ്മ (89) അന്തരിച്ചു. പട്ടത്തെ വസതിയില്‍ ആണ് ഭൗതിക ശരീരം ഇപ്പോള്‍. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
റിട്ട. ഹെഡ്മിസ്‌ട്രെസ് ആയിരുന്നു. മകള്‍ KSEB റിട്ട. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മഞ്ജു. ബി, മരുമകന്‍ Rtd. Chief Scientist, CSIR- NIIST ഡോ. അജിത് ഹരിദാസ്.