Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
Top Posts
അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം...
പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ...
സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം,...
കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ...
എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി
ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്
അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ പരാതിയുമായി ആക്രമിക്കപ്പെട്ട നടി
കുട്ടികളുടെ വാക്സിനേഷന്‍ ഇന്ന് മുതല്‍; 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
BusinessFoodLOCALThrissur

മത്സ്യകൃഷിയിൽ തോമസ് വടക്കൻ്റെ വിളവെടുപ്പ് ഉത്സവമാക്കി തോളൂർ ഗ്രാമപഞ്ചായത്ത്

by rdpathram July 13, 2021
July 13, 2021

തൃശൂർ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിയിറക്കിയ തോമസ് വടക്കന് ഇക്കുറി ലഭിച്ചത് നൂറ്മേനി. തോളൂർ ഗ്രാമപഞ്ചായത്തിലെ മത്സ്യകര്‍ഷകന്‍ തോമസ് വടക്കൻ പഞ്ചായത്തിൻ്റെയും ഫിഷറീസ് ഡിപ്പാർട്ട്മെന്റിൻ്റെയും പിന്തുണയിൽ സബ്സിഡിയോടെ ആരംഭിച്ച കൃഷി വൻ വിജയമായതിൻ്റെ സംതൃപ്തിയിലാണ് അധികൃതർ.

സുഭിക്ഷ കേരളം എന്ന പേരില്‍ കഴിഞ്ഞ വര്‍ഷമാണ് തോമസ് സ്വന്തം പുരയിടത്തിൽ മത്സ്യകൃഷിയിറക്കിയത്. വളർച്ചയെത്തിയ മത്സ്യങ്ങളെ വിളവെടുക്കുന്ന ദിവസം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ചെറിയ ചടങ്ങും പഞ്ചായത്ത് സംഘടിപ്പിച്ചു.

വാള മത്സ്യങ്ങളാണ് ആദ്യഘട്ടത്തിൽ തോമസ് കൃഷിക്ക് തിരഞ്ഞെടുത്തത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റാണ് കുഞ്ഞുങ്ങളെ നൽകിയത്. 1000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഒരു വർഷം വളർച്ചയെത്തിയതോടെ മത്സ്യങ്ങൾ വിളവെടുപ്പിന് പാകമായി. മൊത്തവിപണിയിൽ ഈ മത്സ്യങ്ങൾക്ക് കിലോയ്ക്ക് 200 രൂപ മുതൽ വിലയുണ്ട്.

ഭക്ഷ്യരംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കിയ സംയോജിത കാർഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷ കേരളത്തിന്‌ പുഴയ്ക്കൽ ബ്ലോക്ക്‌ പരിധിയിൽപ്പെട്ട തോളൂരിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കോവിഡ് 19 ഉയർത്തിയ സമഗ്രമേഖലയിലെയും വെല്ലുവിളികളെ കൂട്ടായ പ്രവർത്തനം കൊണ്ട് മറികടക്കാനാകും എന്ന പ്രതീക്ഷ തരുന്നതാണ് കാർഷിക രംഗത്തെ ഈ വിജയങ്ങൾ.

പ്രാദേശിക സംരംഭകരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പിന്തുണച്ച് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് ചടങ്ങിനെത്തിയ ജനപ്രതിനിധികൾ അഭിപ്രായപെട്ടു.

തോളൂർ പഞ്ചായത്തും ഫിഷറീസ് വകുപ്പും സുഭിക്ഷ കേരളം 2020-21 വാർഷിക പദ്ധതിയിൽ തുടങ്ങിയ തോമസ് വടക്കൻ്റെ പടുതാകുളത്തിൽ നടന്ന മത്സ്യ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് കെ.ജി പോൾസൺ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ശ്രീകല കുഞ്ഞുണ്ണി, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ലൈജു .സി എടക്കളത്തൂർ, വാർഡ് മെമ്പർ ലില്ലി ജോസ്, ഫിഷറീസ് പഞ്ചായത്ത് കോർഡിനേറ്റർ ഹിമ, തോമസ് വടക്കൻ, ഡേവിസ് വടക്കൻ, അജിൽ തോളൂർ, ലോയ്ഡ് തോളൂർ എന്നിവർ പങ്കെടുത്തു.

#Fishfarming#ThrissurTHOLUR GRAMA PANCHAYATH
Share
0
FacebookTwitterPinterestWhatsappEmail

Related Articles

വ്യാ​ജ പ്രൊ​ഫൈ​ല്‍ വ​ഴി പ​ണം ത​ട്ടാ​ന്‍ ശ്ര​മം; കൈയോടെ പിടികൂടി...

August 4, 2021

അടുത്ത വർഷം ആദ്യം കുതിരാന്‍ രണ്ടാം തുരങ്കം തുറക്കും; എഴുപത്...

August 4, 2021

കോവിഡ് ബാധിച്ച്‌ ഭര്‍ത്താവ് മരിച്ചതില്‍ മനം നൊന്ത് ഭാര്യയും മകനും...

August 3, 2021

ല​ഹ​രി മരുന്ന് ഉപയോഗിച്ച് പു​ല​ര്‍​ച്ചെ തൃശ്ശൂരിലുള്ള ട്രാഫിക് സിഗ്നലിൻ്റെ തൂണില്‍...

August 2, 2021

ലോറിയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 160 കിലോഗ്രാം കഞ്ചാവ് പാലിയേക്കരയില്‍...

August 1, 2021

ദേശീയ പാത അതോറിറ്റി കു​തി​രാ​ന്‍ തു​ര​ങ്കം തു​റ​ക്കാ​ന്‍ അനുമതി നൽകി

July 31, 2021

Recent Posts

  • അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്.

    June 8, 2022
  • പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ

    May 4, 2022
  • സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം

    March 16, 2022
  • കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍

    March 16, 2022
  • എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി

    March 16, 2022
  • ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്

    March 16, 2022
  • അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

    March 16, 2022
  • ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

    March 16, 2022

Social Networks

Facebook Twitter Instagram Email

ads thurannakathu

Thurannakathu

Thurannakathu Daily

Facebook Twitter Instagram Youtube Whatsapp

Popular Posts

  • 1

    മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിനേഷന്‍ ചലഞ്ചില്‍ പങ്കാളിയായി മൂവാറ്റുപുഴ സര്‍വ്വീസ്...

    May 14, 2021
  • 2

    തെരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്ന കൂട്ടുകെട്ടിന്റെ പ്രഖ്യാപനം; ലതിക സുഭാഷിന്റെ...

    May 28, 2021

Copyright @2021, All Rights Reserved Thurannakathu Daily Regd RNI,Delhi Powerd by RDMEDiA


Back To Top

Read alsox

വ്യാ​ജ പ്രൊ​ഫൈ​ല്‍ വ​ഴി പ​ണം ത​ട്ടാ​ന്‍ ശ്ര​മം; കൈയോടെ പിടികൂടി...

August 4, 2021

അടുത്ത വർഷം ആദ്യം കുതിരാന്‍ രണ്ടാം തുരങ്കം തുറക്കും; എഴുപത്...

August 4, 2021