നാറ്റോയ്ക്ക് മുന്നറിയിപ്പുമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലെന്‍സ്‌കി. റഷ്യന്‍ സൈന്യം ഏതു നിമിഷവും നാറ്റോ രാജ്യങ്ങളെയും ആക്രിമിച്ചേക്കാമെന്ന്…
World
-
-
വോള്‍നോവാഹ നഗരത്തിന്റെ നിയന്ത്രണം റഷ്യ നേടി. കൂടുതല്‍ പ്രദേശങ്ങളില്‍ റഷ്യ ആക്രമണം തുടങ്ങി. റഷ്യന്‍ സേന ജനവാസ…
-
ലോകരാജ്യങ്ങളുടെ ഉപരോധം ശക്തമാകുമ്പോഴും നിലപാട് കടുപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിന്‍. ലക്ഷ്യം കാണുംവരെ പിന്നോട്ടില്ലെന്ന് പുട്ടിന്‍…
-
യുക്രെയ്‌നില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയ്യാറാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ചര…
-
വ്യോമനിരോധന മേഖല പ്രഖ്യാപിക്കാത്ത നാറ്റോ സഖ്യത്തിനെതിരെ യുക്രെയ്ന്‍. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് പ്രസിഡന്റ് വ്‌ലോഡിമര്‍…
-
യുക്രൈന്‍ ആണവ നിലയത്തിലെ റഷ്യന്‍ ആക്രമണത്തില്‍ റേഡിയേഷന്‍ റിലീസ് ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭ. യുഎനിന്റെ അറ്റോമിക് വാച്ച്ഡോഗ്…
-
തുറമുഖ നഗരമായ ഖേഴ്‌സന്‍ റഷ്യ കീഴടക്കിയതായി സ്ഥിരീകരിച്ച് യുക്രെയ്ന്‍. കീവില്‍ നഗര കേന്ദ്രത്തിലും പുറത്തും സ്‌ഫോടനങ്ങള്‍ തുടരുന്നു.…
-
റഷ്യന്‍ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോള്‍ പ്രാണരക്ഷാര്‍ഥം രാജ്യം വിട്ടോടിയത് 10 ലക്ഷം യുക്രേനിയന്‍ പൗരന്മാരാണെന്ന് ഐക്യരാഷ്ട്ര…
-
യുക്രൈന്‍ റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന്…
-
ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍…