ആസ്റ്റര്‍ മെഡിസിറ്റി, പീസ് വാലി മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുമായി യോജിച്ച് മാറാടി വില്ലേജ് വനിത സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ എയ്ഞ്ചല്‍ വോയിസ് ജംഗ്ഷനില്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ വച്ച് 2021 ജനുവരി 16 ശനിയാഴ്ച്ച 10.30 മുതല്‍ വൈകുന്നേരം 4 വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.
ഡോക്ടര്‍ (ജനറല്‍ ഫിസിഷ്യന്‍), നേഴ്‌സ്, ലാബ് ടെക്നിഷ്യന്‍, ഫര്‍മസിസ്റ്റ് എന്നിവരുടെ സേവനത്തോടെ സൗജന്യ മരുന്നുകളും ജീവിത ശൈലി രോഗങ്ങളുടെ നിര്‍ണയവും ഉണ്ടായിരിക്കുന്നതാണ്. പൂര്‍ണമായും സൗജന്യമായാ് ഈ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്.