Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
Top Posts
അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം...
പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ...
സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം,...
കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ...
എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി
ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്
അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ പരാതിയുമായി ആക്രമിക്കപ്പെട്ട നടി
കുട്ടികളുടെ വാക്സിനേഷന്‍ ഇന്ന് മുതല്‍; 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
KeralaNews

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി: വിപുലമായ യാത്രാ സൗകര്യവുമായി കെ.എസ്.ആര്‍.ടി.സി

by rdpathram January 5, 2021
January 5, 2021

തിരുവനന്തപുരം: ജനുവരി 11 മുതല്‍ 21 വരെ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചല്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി വിപുലമായ യാത്രാ സൗകര്യം ഒരുക്കി. 10 ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 48000ത്തിലധികം ഉദ്യോഗാര്‍ഥികള്‍ റാലിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ദിവസവും 4000 ലധികം ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാല്‍, വിപുലമായ തയ്യാറെടുപ്പുകളാണ് കെ.എസ്.ആര്‍.ടി.സി നടത്തിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്നതിനുള്ള യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്ന ആര്‍മി റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കെഎസ്ആര്‍ടിസി വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിരാവിലെ 5 മണി മുതല്‍ റിക്രൂട്ട്‌മെന്റ് റാലി ആരംഭിക്കുന്നതിനാല്‍ രാവിലെ 3 മണിമുതല്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനും ആവശ്യാനുസരണം ബസുകള്‍ സര്‍വ്വീസ് നടത്തും. ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്കായി ഉദ്യോഗാര്‍ത്ഥികളുള്ള എല്ലാ ജില്ലകളില്‍ നിന്നും സാധാരണ സര്‍വ്വീസുകള്‍ക്ക് പുറമെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അധിക സര്‍വ്വീസുകളും ക്രമീകരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. ഹെല്‍പ്പ് ഡസ്‌കുകളുമായി ബന്ധപ്പെടുന്നതിനുള്ള വിവരങ്ങള്‍ ചുവടെ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുമായും യാത്രാസൗകര്യം സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനുമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

കെ.എസ്.ആര്‍.ടി.സി സോഷ്യല്‍ മീഡിയ സെല്‍ തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ യാത്രാ സംബന്ധമായ മുഴുവന്‍ സംശയ നിവാരണത്തിനായി പ്രത്യേക വാട്‌സാപ്പ് ഹെല്‍പ്പ് ഡെസ്‌കും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 8129562972 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ നിങ്ങളുടെ യാത്രാ സംബന്ധമായ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി ലഭിക്കുന്നതാണ്.

ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.

‘Ente KSRTC’ മൊബൈല്‍ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details?id=com.keralasrtc.app

സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി – (24×7)

ഫേസ്ബുക് ലിങ്ക്- https://www.facebook.com/KeralaStateRoadTransportCorporation/

വാട്‌സാപ്പ് നമ്പര്‍ – 8129562972

വെബ് സൈറ്റ് : www.keralartc.com

കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)

മൊബൈല്‍ – 9447071021
ലാന്‍ഡ്ലൈന്‍ – 0471-2463799

ജില്ലാതല ഹെല്‍പ്പ് ഡെസ്‌ക്

തിരുവനന്തപുരം- 9495099902
കൊല്ലം – 9495099903
പത്തനംതിട്ട – 9495099904
ആലപ്പുഴ – 9495099905
കോട്ടയം – 9495099906
ഇടുക്കി – 9495099907
എറണാകുളം – 9495099908

കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം
Mobile: 9495099902
Landline: 0471-2323886
email – tvm@kerala.gov.in

വിവിധ ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ എന്‍ക്വയറി നമ്പരുകള്‍:

തിരുവനന്തപുരം ജില്ല:

TVM സെന്‍ട്രല്‍ 0471-2323886
TVM സിറ്റി -0471-2575495
വികാസ് ഭവന്‍ -0471 2301555
നെടുമങ്ങാട് -0472 2812235
പാപ്പനംകോട് -0471 249002
കാട്ടാക്കട -0471 2290381
ആറ്റിങ്ങല്‍ -0470 2622202
വെള്ളറട -0471 2242029
വെള്ളനാട് -0472 2884686
വിതുര -0472 2858686
പാലോട് -0472 2840255
നെയ്യാറ്റിന്‍കര -0472 2222243
കിളിമാനൂര്‍ – 0470 2672217
പാറശാല. – 0471 324 2065
ആര്യനാട് – 0472 2853900
കണിയാപുരം – 0471 2752533
പൂവ്വാര്‍. – 0471 2210047
വിഴിഞ്ഞം – 0471 2481365
വെഞ്ഞാറമ്മൂട് – 0472 2874141

കൊല്ലം ജില്ല:

കൊല്ലം -0474 2752008
കൊട്ടാരക്കര -0474 2452622
കുളത്തൂപ്പുഴ -0475 2318777
ആര്യന്‍കാവ് -0475 2211300
ചടയമംഗലം -0474 2474200
ചാത്തന്നൂര്‍. – 0474 2592900
കരുനാഗപ്പള്ളി – 0476 2620466
പുനലൂര്‍. – 0475 2222626

പത്തനംതിട്ട ജില്ല:

പത്തനംതിട്ട – 0468 2222366
അടൂര്‍. – 04734 224764
കോന്നി – 0468 2244555
പന്തളം – 04734 255800
പത്തനാപുരം – 0475 2354010
റാന്നി – 04735 225253

ആലപ്പുഴ ജില്ല:

ആലപ്പുഴ -0477 2252501
ഹരിപ്പാട് -0479 2412620
കായംകുളം – 0479 2442022
എടത്വ. – 0477 2215400
മാവേലിക്കര – 0479 2302282
ചെങ്ങന്നൂര്‍ – 0479 2452352

കോട്ടയം ജില്ല:

കോട്ടയം -0481 2562908
ചങ്ങനാശ്ശേരി -0481 2420245
പാല. -04822 212250
മല്ലപ്പള്ളി – 0469 2785080
തിരുവല്ല – 0469 2602945
പൊന്‍കുന്നം – 04828 221333

ഇടുക്കി ജില്ല:

തൊടുപുഴ -04862 222388
കട്ടപ്പന. – 04868 252333
നെടുംകണ്ടം – 04868 234533
മൂന്നാര്‍. – 04865 230201
മൂലമറ്റം – 0486 2252045
കുമിളി – 04869 224242
മുണ്ടക്കയം – 04828 212345

എറണാകുളം ജില്ല:

എറണാകുളം -0484 2372033
കോതമംഗലം -0485 2862202
പെരുമ്പാവൂര്‍. -0484 2523416
മൂവാറ്റുപുഴ – 0485 2832321
കൂത്താട്ടുകുളം – 0485 2253444
മാള – 0480 2890438
ആലുവ. – 0484 2624242
അങ്കമാലി – 0484 2453050
ചാലക്കുടി – 0480 2701638
പിറവം – 0485 2265533
നോര്‍ത്ത് പറവൂര്‍ – 0484 244 2373

 

#army recruitment rally#ksrtc service
Share
0
FacebookTwitterPinterestWhatsappEmail

Related Articles

കേരള-കർണാടക അന്തർസംസ്ഥാന സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി തയ്യാറെന്ന് മന്ത്രി ആന്റണി...

July 7, 2021

Recent Posts

  • അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്.

    June 8, 2022
  • പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ

    May 4, 2022
  • സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം

    March 16, 2022
  • കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍

    March 16, 2022
  • എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി

    March 16, 2022
  • ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്

    March 16, 2022
  • അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

    March 16, 2022
  • ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

    March 16, 2022

Social Networks

Facebook Twitter Instagram Email

ads thurannakathu

Thurannakathu

Thurannakathu Daily

Facebook Twitter Instagram Youtube Whatsapp

Popular Posts

  • 1

    വല്ലം- പാണംകുഴി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി എല്‍ദോസ്...

    January 9, 2021
  • 2

    രാജ്യദ്രോഹക്കേസ്: ശശി തരൂരിന്റേയും മാധ്യമ പ്രവര്‍ത്തകരുടേയും അറസ്റ്റ് തടഞ്ഞ്...

    February 9, 2021

Copyright @2021, All Rights Reserved Thurannakathu Daily Regd RNI,Delhi Powerd by RDMEDiA


Back To Top

Read alsox

കേരള-കർണാടക അന്തർസംസ്ഥാന സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി തയ്യാറെന്ന് മന്ത്രി ആന്റണി...

July 7, 2021