മുവാറ്റുപുഴ: മുസ്ലിം സോഷ്യലിസ്റ്റ് അസോസിയേഷന്‍ (എം.എസ്.എ) സ്ഥാപക നേതാവ് മുവാറ്റുപുഴ പെരുമറ്റം മോതിയന്‍ കുടിയില്‍ അലിക്കുഞ്ഞ് (72) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കള്‍ ഷെഫീഖ്, സൂഫിയ, പരേതനായ റഫീഖ്. മരുമക്കള്‍: ലത്തീഫ്, നേര്‍ഷ. ഖബറടക്കം നടത്തി.